തലശേരിയില്‍ ബോംബുകള്‍ കണ്ടെടുത്തു
കണ്ണൂര്‍: തലശേരിയിലെ മൂഴിക്കരയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പൊലീസ് ഏഴ് ബോംബുകള്‍ കണ്ടെടുത്തു.
മൂഴിക്കര നന്ദനം വീട്ടില്‍ പുനത്തില്‍ അജിത്തിന്റെ വീടിനു പിന്‍ഭാഗത്ത് കല്ലുകള്‍ക്കിടയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ഇവ ഉഗ്രസ്ഫോടന ശക്തിയുള്ളവയാണ്.
പാനൂര്‍ സിഐ പ്രേംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡിസംബര്‍ 27 ചൊവ്വാഴ്ച തിരച്ചില്‍ നടത്തിയത്.












Click it and Unblock the Notifications