Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ കുഴിബോംബ് സ്ഫോടനം: 20 സൈനികര്‍ മരിച്ചു

കൊളംബോ: തമിഴ് പുലികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ 10 ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്കു പരിക്കേറ്റു.

ജാഫ്നയില്‍ സൈനികര്‍ സഹപ്രവര്‍ത്തകര്‍ക്കായി വാഹനത്തില്‍ ഉച്ചഭക്ഷണം കൊണ്ടുപോവുമ്പോഴാണ് കുഴിബോംബ് സ്ഫോടനമുണ്ടായത്.

സമാനമായ രണ്ട് ആക്രമണങ്ങള്‍ ഈ മാസം നടന്നിരുന്നു. ആക്രമണങ്ങളില്‍ 18 പേരാണ് കൊല്ലപ്പെട്ടിരുന്നത്. മന്നാറില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+