ബീഹാറിലെ ജയില്‍ ആക്രമണക്കേസില്‍ മൂന്നുപേര്‍ പിടിയില്‍
പട്ന: ബീഹാറിലെ ജഹാനാബാദില്‍ നവംബര്‍ 13ന് ജയില്‍ ആക്രമിച്ച കേസില്‍ മൂന്ന് മാവോയിസ്റുകളെ അറസ്റ് ചെയ്തു.
സൂചന ലഭിച്ചതനുസരിച്ച് പ്രത്യേക ദൗത്യസേനാ സംഘവും ജില്ലാ പൊലീസ് സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ് ചെയ്തത്. പട്നയിലെ ഭഗവാന്‍ഗഞ്ച് പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് ഡിസംബര്‍ 27 ചൊവ്വാഴ്ചയാണ് ഇവരെ പിടികൂടിയത്.
ഇവരില്‍ നിന്നും ചില ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications