നുണപരിശോധനക്കായി അബു സലീമിനെ ബാംഗ്ലൂരില്‍ കൊണ്ടുവന്നു
ബാംഗ്ലൂര്‍: അധോലോകനേതാവ് അബു സലിമിനെ നുണപരിശോധനക്കായി ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നു. കനത്ത സുരക്ഷാസന്നാഹങ്ങളോടെ മുംബൈയില്‍ നിന്നും വിമാനമാര്‍ഗമാണ് സലീമിനെ ബാംഗ്ലൂരെത്തിച്ചത്.
കെട്ടിടവ്യവസായി പ്രദീപ് ജെയിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സലീമിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ മുംബൈയിലെ ടാഡ കോടതി മുംബൈ പൊലീസിന് അനുവാദം നല്‍കിയിയിരുന്നു. താന്‍ പരിശോധനക്കു വിധേയനാകാന്‍ തയ്യാറാണെന്ന് അബു സലീമും കോടതിയെ അറിയിച്ചിരുന്നു.
മൂന്നു ദിവസങ്ങളിലായി മൂന്നുതരം പരിശോധനക്കായിരിക്കും ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ സലീമിനെ വിധേയനാക്കുക.












Click it and Unblock the Notifications