പിഎസ്സി സെക്രട്ടറിയടക്കം രണ്ടുപേര്‍ കാറപകടത്തില്‍ മരിച്ചു
തൃശൂര്‍: പട്ടിക്കാട് ദേശീയപാതയില്‍ ട്രെയിലര്‍ ലോറിയും കാറും കൂട്ടിയിടിച്ച് പിഎസ്സി സെക്രട്ടറിയടക്കം രണ്ടുപേര്‍ മരിച്ചു.
പിഎസ്സി സെക്രട്ടറി തിരുവനന്തപുരം കൊച്ചുവേളി സ്വദേശി കൃഷ്ണന്‍കുട്ടി, ഡ്രൈവര്‍ കൊച്ചുവേളി അജിത്കുമാര്‍ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയുടെ ഭാര്യ സുജയെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications