ബാംഗ്ലൂര്‍ എയര്‍ടെല്‍ ഓഫീസില്‍ ബോംബ് ഭീഷണി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ എയര്‍ടെല്‍ ഓഫീസില്‍ ബോംബ് ഭീഷണി. ഡിസംബര്‍ 29 വ്യാഴാഴ്ചയാണ് ബാംഗ്ലൂരിലെ എയര്‍ടെല്ലിന്റെ പ്രധാന ഓഫീസില്‍ ബോംബ് വച്ചിരിക്കുന്നതായി ഫോണ്‍സന്ദേശം ലഭിച്ചത്.
ഭീഷണിയെ തുടര്‍ന്ന് പൊലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. എയര്‍ടെല്‍ ഓഫീസില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications