Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവയ്പ്: ഐഎസ്ഐ ആക്രമണമെന്ന് സംശയം

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഐഎസ്ഐയുടെ പരിശീലനം ലഭിച്ച തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അക്രമികള്‍ വാഹനങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ലെന്ന സിറ്റി പൊലീസിന്റെ നിഗമനത്തിന് വിരുദ്ധമായി ഇവര്‍ ഒരു കാറിലെത്തി അക്രമണം നടത്തുകയും അതില്‍ തന്നെ രക്ഷപ്പെടുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. അധോലോക കുറ്റവാളി അബുസലിമിന്റെ കൂട്ടാളികളായിരിക്കാം ആക്രമണം നടത്തിയതെന്ന സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അബുസലിമിനെ പോളിഗ്രാഫ് ടെസ്റിന് വിധേയമാക്കാനായി ബംഗ്ലൂരില്‍ കൊണ്ടുവന്ന ദിവസം തന്നെയാണ് ആക്രമണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+