ഉഡുപ്പിയില്‍ വാഹനാപകടങ്ങളില്‍ 4 മരണം
മണിപ്പാല്‍: ഉഡുപ്പിയില്‍ ഡിസംബര്‍ 28 ബുധനാഴ്ചയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കോട്ടേശ്വരയില്‍ മോട്ടോര്‍ സൈക്കിളും മിനിബസും കൂട്ടിമുട്ടി മോട്ടോര്‍സൈക്കിള്‍ യാത്രക്കാരായ ഒരു ഫോട്ടോഗ്രാഫറും അച്ഛനും മരിച്ചു.
കുണ്ഡപുരയിലെ തല്ലൂര്‍ പാലത്തിനടുത്ത് ഓട്ടോറിക്ഷയും സ്വകാര്യബസും കൂട്ടിമുട്ടി ഓട്ടോയാത്രക്കാരായ ദമ്പതികള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications