കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ നേരിയ ഭൂചലനം
ദില്ലി: കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഡിസംബര്‍ 29 വ്യാഴാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 5.2 ആണ് ഭൂചലനത്തിന്റെ ശക്തി രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.35നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications