Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വകലാശാലകള്‍ക്ക് 10 കോടി രൂപ അധികസഹായം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ നവീകരണത്തിനായി കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് 10 കോടി രൂപ അധികസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സര്‍വകലാശാലകളിലെ നിയമനനിരോധനം നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 29 വ്യാഴാഴ്ച കേരള സര്‍വകലാശാലയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+