ബാംഗ്ലൂരിലെ കോളജില്‍ വ്യാജബോംബ് ഭീഷണി
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഓക്സ്ഫോര്‍ഡ് കോളജില്‍ വ്യാജബോംബ് ഭീഷണി.
ഡിസംബര്‍ 30 വെള്ളിയാഴ്ച കോളജിലേക്കാണ് ബോംബു വച്ചിരിക്കുന്നെന്ന അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. ഇതെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വ്യാഴാഴ്ച ബാംഗ്ലൂരിലെ ഒരു സോഫ്റ്റ്വേര്‍ സ്ഥാപനത്തിലും വ്യാജ ബോംബ് സന്ദേശം ലഭിച്ചിരുന്നു.












Click it and Unblock the Notifications