പി.ഇ ഉഷ കേസ്: പ്രതിക്ക് തടവുശിക്ഷ
കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാല ജീവനക്കാരി പി.ഇ ഉഷയെ ബസില്‍ വച്ച് അപമാനിച്ച കേസിലെ പ്രതി പറളി സ്വദേശി രമേശനെ രണ്ടുവര്‍ഷം കഠിനതടവിനും ആറുമാസം വെറും തടവിനും ശിക്ഷിച്ചു.
കേസില്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച കോഴിക്കോട് ജുഡീഷ്യല്‍ അഞ്ചാം മജിസ്ട്രേററ് കോടതി ജഡ്ജി സി.കൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
1999ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.












Click it and Unblock the Notifications