വയനാട്ടില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
മാനന്തവാടി: വയനാട്ടിലെ ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
അമ്പലവയല്‍ ആനപ്പാറ വെട്ടുവയലില്‍ ഷാജു മാത്യു, ഭാര്യ ഷൈനി, മക്കളായ ഷിബു, ഷിനു എന്നിവരെയാണ് ഡിസംബര്‍ 30 വെളളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട്ടില്‍ തന്നെ 27ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications