അദ്വാനി പ്രതിപക്ഷ നേതാവായി തുടരും
മുംബൈ: പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവായി തുടരുമെന്ന് ബിജെപി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ എല്‍.കെ.അദ്വാനി വ്യക്തമാക്കി.
ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ താന്‍ വഹിക്കുന്ന പദവികള്‍ക്ക് ചേര്‍ന്ന നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും അദ്വാനി പറഞ്ഞു.
പാര്‍ട്ടിയിലെ പുതിയ മാറ്റങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പുതിയ പ്രസിഡന്റാണെന്നും അദ്വാനി വ്യക്തമാക്കി.












Click it and Unblock the Notifications