മുംബൈ-ഫിറോസ്പൂര്‍ തീവണ്ടിയില്‍ ബോംബ് ഭീഷണി
മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ-ഫിറോസ്പുര്‍ ജനതാഎക്സ്പ്രസിലെ യാത്രക്കാരെ സൂറത്തില്‍ ഇറക്കി.
ഡിസംബര്‍ 31 ശനിയാഴ്ച ഉച്ചക്ക് 1.50നാണ് മുംബൈയില്‍ നിന്നും തിരിച്ച തീവണ്ടിയില്‍ ബേംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് തീവണ്ടിയിലെ യാത്രക്കാരെ സൂറത്തില്‍ ഇറക്കി.
ബോംബ് സ്ക്വാഡിന് പരിശോധന നടത്താനായാണ് തീവണ്ടിയില്‍ നിന്നും യാത്രക്കാരെ ഇറക്കിയത്.












Click it and Unblock the Notifications