Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിശൈത്യം: മരിച്ചവരുടെ എണ്ണം 100 ആയി

ദില്ലി: വടക്കേ ഇന്ത്യയില്‍ അതിശൈത്യം മൂലം നാല് പേര്‍ കൂടി മരിച്ചു. ഇതോടെ വടക്കേ ഇന്ത്യയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി.

ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് - 80 പേര്‍. ഉത്തര്‍ പ്രദേശിലെ ആഗ്ര, വാരാണസി, കാണ്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധാരണയിലും താഴ്ന്ന തോതിലുള്ള താപനിലയാണ് ഇത്തവണ അനുഭവപ്പെടുന്നത്.

ശ്രീനഗറില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആണ് ഏറ്റവും കുറഞ്ഞ താപനില. ഹിമാചല്‍ പ്രദേശിലെ ലഹൗള്‍ മേഖലയിലെ മൈനസ് 10 മുതല്‍ 15 വരെയാണ് ഏറ്റവും കുറഞ്ഞ താപനില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+