Get Updates
Get notified of breaking news, exclusive insights, and must-see stories!

സംപര്‍ക് ക്രാന്തി എക്സ്പ്രസിന്റെ 10 ബോഗികള്‍ പാളം തെറ്റി

പട്ന: പട്ന ജില്ലയിലെ മൊകാമ റെയില്‍വെ സ്റേഷന് സമീപം ഗുവാഹതി-ദില്ലി സംപര്‍ക് ക്രാന്തി എക്സ്പ്രസിന്റെ പത്ത് ബോഗികള്‍ പാളം തെറ്റി.

ബരാഹിയ, രാംപൂര്‍ ദുംറ സ്റേഷനുകള്‍ക്കിടയില്‍ ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ആളപമായമുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ എല്ലാ തീവണ്ടികളും വഴിതിരിച്ചുവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+