വയനാട്ടില്‍ വാഹനാപകടങ്ങളില്‍ രണ്ടു മരണം
കല്പറ്റ: വയനാട്ടില്‍ ശനിയാഴ്ച അര്‍ധരാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടന്ന രണ്ട് വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു.
നടവയലില്‍ പള്ളിപ്പെരുന്നാള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന ചീങ്ങോട് സ്വദേശി വിജി (24) ജീപ്പിടിച്ചു മരിച്ചു. മറ്റൊരു അപകടത്തില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവര്‍ മുട്ടില്‍ എടക്കുളം ഇബ്രാഹിം (45) അന്തരിച്ചു.












Click it and Unblock the Notifications