ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സസില്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ പറഞ്ഞു.
സിഐഎസ്എഫിനാണ് ഐഎസ്ആര്‍ഒക കേന്ദ്രങ്ങളുടെ സുരക്ഷയുടെ ചുമതലയെന്നും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാധവന്‍നായര്‍ വ്യക്തമാക്കി.
ഐഐഎസ്സിയില്‍ ശാസ്ത്രജ്ഞര്‍ക്കു നേരെ അക്രമം നടന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications