Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: പുതിയ അണക്കെട്ട് പണിയും

ശബരിമല: ശബരിമലയില്‍ ശുദ്ധജലവിതരണത്തിന് കുന്നാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ജി.രാമന്‍നായര്‍ അറിയിച്ചു.

ശബരിലമലയക്ക് ഒന്‍പത് കിലോമീറ്റര്‍ അകലെയുളള കുന്നാറിലെ ചെറിയ അണക്കെട്ടില്‍ നിന്നാണ് ഇപ്പോള്‍ ശബരിമലയിലേക്ക് ആവശ്യമായ ശുദ്ധജലം വിതരണം ചെയ്യുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്നതിനാല്‍ കൂടുതല്‍ ജലം ആവശ്യമായി വരും. കുന്നാറില്‍ പുതിയ അണക്കെട്ട് പണിതാല്‍ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നും രാമന്‍നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+