ഓഹരി സൂചിക 9500 കടന്നു
മുംബൈ: ജനവരി മൂന്ന് ചൊവ്വാഴ്ച മുംബൈ ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി. 110. 73 പോയിന്റ് ഉയര്‍ന്ന് സൂചിക 9500ലെത്തി.
കഴിഞ്ഞ ദിവസം ഏഴ് പോയിന്റ് താഴ്ന്ന് 9,390.14ല്‍ ക്ലോസ് ചെയ്ത സൂചിക ചൊവ്വാഴ്ച 9401.83ലാണ് തുടങ്ങിയത്. തുടര്‍ന്ന് 110.73 പോയിന്റ് ഉയര്‍ന്ന് സൂചിക 9500.84ലെത്തുകയായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി ഉദ്യോഗ്, ഹീറോ ഹോണ്ട, എച്ച്ഡിഎഫ്സി, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, ഭെല്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications