ദില്ലി: ദില്ലിയിലെ കമല നഗര്‍ മാര്‍ക്കറ്റില്‍ ബോംബ് ഭീഷണി. ഒരു സ്വകാര്യ ടിവി ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്കൂട്ടറില്‍ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിഭ്രാന്തി പരന്നത്.