ദില്ലിയിലെ കെട്ടിടത്തില്‍ തീപിടുത്തം
ദില്ലി: ന്യൂദില്ലിയിലെ അരുണാചല്‍ കെട്ടിടത്തില്‍ ജനുവരി മൂന്ന് ചൊവ്വാഴ്ച തീപിടുത്തമുണ്ടായി. രാവിലെ ഏഴരയോടെയാണ് ബാരക്കാമ്പ റോഡിലെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.
നഗരത്തിന്റെ മുഖ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഏഴാംനിലയിലാണ് തീപിടിച്ചത്.
25ളം ഫയര്‍ എഞ്ചിനുകള്‍ തീയണക്കാനായി സംഭവസ്ഥലത്തേക്ക് പോയിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications