കനത്ത സുരക്ഷയ്ക്കിടയില്‍ പ്രധാനമന്ത്രി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു
ഹൈദരാബാദ്: കനത്ത സുരക്ഷയ്ക്കിടയില്‍ ഹൈദരാബാദില്‍ പ്രധാനമന്ത്രി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.
രാജേന്ദ്രനഗറില്‍ ആചാര്യ എന്‍.ജി.രംഗ കാര്‍ഷിക സര്‍വകലാശാലയുടെ ശാസ്ത്ര കോണ്‍ഗ്രസാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഹൈദരാബാദില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടുവെന്ന് കരുതുന്ന രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരുന്നു.
അദ്ദേഹം ഔട്ടര്‍റിംഗ് റോഡ് പദ്ധതിയുടെ തറക്കല്ലിടാനായി ഷംസാബാദിലെത്തും. ഇവിടെ അദ്ദേഹം ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.












Click it and Unblock the Notifications