തിരുവനന്തപുരം ഹര്‍ത്താല്‍ പിന്‍വലിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ജനവരി നാല് ബുധനാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം ജനജാഗ്രതാദിനമായി ആചരിക്കുമെന്ന് എല്‍ഡിഎഫ് ജില്ലാനേതൃത്വം അറിയിച്ചു.
തലസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കവര്‍ച്ചക്കും പിടിച്ചുപറിക്കുമെതിരെയാണ് ജനവരി നാല് ബുധനാഴ്ച തിരുവനന്തപുരത്ത് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.












Click it and Unblock the Notifications