കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഫോടകശേഖരത്തെ കുറിച്ച് വിദഗ്ധ അന്വേഷണം വേണം: പിണറായി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റാന്റില്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധസംഘത്തെ നിയമിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ബാംഗ്ലൂരിലെ ഐഐഎസ്സിക്കു നേരെ നടന്ന ആക്രമണത്തിന്റെയും ഹൈദരാബാദിലെ ആക്രമണശ്രമത്തിന്റെയും പശ്ചാത്തലത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തെക്കുറിച്ചും അന്വേഷിക്കണം.

സര്‍ക്കാര്‍ ഈ സംഭവത്തെ ലാഘവത്തോടെയാണ് കാണുന്നതെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X