ഓഹരി സൂചിക 9600 പോയിന്റ് കടന്നു
മുംബൈ: ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം തുടരുന്നു. നവംബര്‍ നാല് ബുധനാഴ്ച ഓഹരി സൂചിക 9600 പോയിന്റ് കടന്നു.
9539.37ല്‍ തുടങ്ങിയ ചൊവ്വാഴ്ച ക്ലോസ് ചെയ്ത സൂചിക ബുധനാഴ്ച രാവിലെ 9523.29ലാണ് തുടങ്ങിയത്. എന്നാല്‍ 10 മണിയാവുമ്പോഴേക്കും സൂചിക 9608.51ലെത്തി. 10.30ന് സൂചിക 9598.36 ആയി കുറഞ്ഞിട്ടുണ്ട്.
വിദേശധനസ്ഥാപനങ്ങളുടെ നിക്ഷേപമാണ് വിപണിയിലെ കുതിച്ചുകയറ്റത്തിനു പിന്നിലെ പ്രധാന ഘടകം.












Click it and Unblock the Notifications