ഐഐഎസ്സി ആക്രമണം: രണ്ടു പേര്‍ കസ്റഡിയില്‍
ചെന്നൈ: ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയില്‍ രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.
തിങ്കളാഴ്ച രാത്രിയാണ് പ്രത്യേക സംഘം ചെന്നൈയിലെത്തിയത്. ബാംഗ്ലൂരില്‍ നിന്നെത്തിയ ഒരാളെയും അയാളുടെ ചെന്നൈയിലെ സുഹൃത്തിനെയുമാണ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.












Click it and Unblock the Notifications