ഹര്‍ത്താല്‍: കൊടുങ്ങല്ലൂരില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
തൃശൂര്‍: യുവമോര്‍ച്ചാനേതാവ് വെട്ടേറ്റുമരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജനവരി നാല് ബുധനാഴ്ച കൊടുങ്ങല്ലൂരില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് ദേശീയപാതയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറു നടന്നു.
ചൊവാഴ്ച കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ സെക്രട്ടറി കോതപറമ്പ് അരയന്‍ പറമ്പില്‍ സത്യേഷ് (33) എന്ന യുവ മോര്‍ച്ചാ പ്രവര്‍ത്തകന് വെറ്റേറ്റിരുന്നു. ഇയാള്‍ പിന്നീട് കൊടുങ്ങല്ലൂര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതെത്തുടര്‍ന്നാണ് ഹര്‍ത്താല്‍.
സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications