ചില വകുപ്പുകളുടെ ചുമതലയില്‍ മാറ്റം
തിരുവനന്തപുരം: ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എ.സുജനപാലിന് വനംവകുപ്പിന്റെ ചുമതല നല്‍കി. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല നേരത്തെ ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റരാണ് വഹിച്ചിരുന്നത്.
റെയില്‍വെ വകുപ്പിന്റെ ചുമത ഗതാഗതമന്ത്രി എന്‍.ശക്തനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചുമതല സാംസ്കാരികമന്ത്രി എ.പി.അനില്‍കുമാറിനും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications