കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനില്‍ ഗ്യാസ്പൈപ്പ്ലൈന്‍ ഭീകരര്‍ തകര്‍ത്തു

  • By Staff
Google Oneindia Malayalam News

ക്വേട്ട: പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഭീകരരെന്നു കരുതുന്നവര്‍ ഒരു പ്രധാന വൈദ്യുതോല്‍പാദന കേന്ദ്രത്തിലേക്ക് പോകുന്ന ഗ്യാസ് പൈപ്പ്ലൈന്‍ തകര്‍ത്തു.

നസീര്‍ബാദിലെ 580 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വൈദ്യുത പ്ലാന്റിലേക്ക് ഈ പൈപ്പ് വഴിയാണ് ഗ്യാസ് വിതരണം ചെയ്തിരുന്നത്. ജനവരി മൂന്ന് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് പൈപ്പ്ലൈന്‍ തകര്‍ത്തത്. ഇതെത്തുടര്‍ന്ന് ഇവിടേക്കുള്ള ഗ്യാസ് വിതരണം നിലച്ചിരിക്കുകയാണ്.

പൈപ്പ്ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X