ആന്ധ്രാപ്രദേശില്‍ നേരിയ ഭൂചലനം
ചെന്നൈ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ജനവരി അഞ്ച് വ്യാഴാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഭൂകമ്പമാപിനിയില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ആന്ധ്രയിലെ ഓണ്‍ഗോള്‍ ടൗണില്‍ പുലര്‍ച്ചെ 4.47നാണ് ഭൂചലനം അനുഭവപ്പെട്ടത്.












Click it and Unblock the Notifications