റെയില്‍വേ ചരക്ക് ഗതാഗതം സ്വകാര്യമേഖലക്ക്
ദില്ലി: റെയില്‍വേയുടെ ചരക്ക് ഗതാഗതം സ്വകാര്യമേഖലക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചു. റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവാണ് ജനവരി അഞ്ച് വ്യാഴാഴ്ച ഈ തീരുമാനം അറിയിച്ചത്.
ഇറക്കുമതി, കയറ്റുമതി ചരക്കുസര്‍വീസുകള്‍ നടത്തുവാന്‍ സ്വകാര്യമേഖലയെ അനുവദിക്കാനാണ് തീരുമാനം.
വാര്‍ഷിക വരുമാനം 100 കോടിയോ അധികമോ ഉള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വകാര്യസര്‍വീസുകള്‍ നടത്താന്‍ അനുവാദം കൊടുക്കും. ഇവര്‍ക്ക് ഇന്ത്യയില്‍ തന്നെ രജിസ്ട്രേഷന്‍ വേണമെന്ന നിബന്ധനയുമുണ്ടെന്ന് ലാലു പറഞ്ഞു.












Click it and Unblock the Notifications