ജലാറ്റിന്‍ സ്റിക്കുകള്‍ നശിപ്പിച്ചു
കോഴിക്കോട്: കെഎസ്ആര്‍ടിസി ക്ലോക്ക് റൂമില്‍നിന്ന് കണ്ടെത്തിയ ജലാറ്റിന്‍ സ്റിക്കുകള്‍ നശിപ്പിച്ചു.
എറണാകുളത്ത് നിന്നെത്തിയെ എ.കെ ത്രിവേദിയുടെ നേതൃത്വത്തിലുള്ള സ്ഫോടക വസ്തു വിദഗ്ധരാണ് ജനവരി അഞ്ച് വ്യാഴാഴ്ച 47 ജലാറ്റിന്‍ സ്റിക്കുകള്‍ നിര്‍വീര്യമാക്കിയത്. ഇവ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ഏറെ അപകടകരമായ ഗണത്തിലുള്ള സ്ഫോടകവസ്തുക്കളാണ് ഇവയെന്നും ത്രിവേദി അറിയിച്ചു.
ഞായറാഴ്ച പൊലീസ് പിടിച്ചെടുത്ത ജലാറ്റിന്‍ സ്റിക്കുകള്‍ കീഴാരൂരിലെ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്. സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണത്തിനായി കോഴിക്കോട് പൊലീസ് സംഘം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്












Click it and Unblock the Notifications