പ്രവീണ്‍ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാഷ് അവാര്‍ഡ്
തിരുവനന്തപുരം: ഡിവൈഎസ്പി പ്രതിയായ പ്രവീണ്‍ വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം.
കേസിന്റെ ചുമതലയുണ്ടായിരുന്ന ഐജി, എസ്പി എന്നിവര്‍ക്ക് മികച്ച സേവനത്തിനുള്ള അനുമോദനപത്രം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റു ഉദ്യോഗസ്ഥര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ഡിവൈഎസ്പിക്ക് 5000, എസ്ഐക്ക് 1000, കോണ്‍സ്റബിള്‍മാര്‍, ഡ്രൈവര്‍ എന്നിവര്‍ക്കം 500 വീതം എന്ന ക്രമത്തിലായിരിക്കും കാഷ് അവാര്‍ഡ് നല്‍കുന്നത്.












Click it and Unblock the Notifications