ഏരിയല്‍ ഷാരോണിന്റെ നില മെച്ചപ്പെട്ടു
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ശസ്ത്രക്രിയ പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്.
പക്ഷാഘാതവും മസ്തിഷ്കത്തില്‍ രക്തസ്രാവവുമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയനാക്കിയത്. മസ്തിഷ്കത്തിലെ രക്തസ്രാവം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിലാണ്.












Click it and Unblock the Notifications