ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ജനവരി ആറ് വെള്ളിയാഴ്ച ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി. ആദ്യത്തെ 80 മിനുട്ട് വ്യാപാരത്തിനുള്ളില്‍ സൂചിക 9,680.92 പോയിന്റിലെത്തി.
9,635.90ലാണ് വെള്ളിയാഴ്ച സൂചിക വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് സൂചിക 45 പോയിന്റ് ഉയര്‍ന്നു.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, ഹീറോ ഹോണ്ട, സത്യം കമ്പ്യൂട്ടേഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോര്‍സ്, ലാന്‍ബാക്സി ലാബ്, ബജാജ് ഓട്ടോ, ഭെല്‍ എന്നീ കമ്പനികളാണ് വെള്ളിയാഴ്ച പ്രധാനമായും നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications