കാഞ്ചി: വധശ്രമക്കേസില്‍ വിചാരണ മാറ്റിവച്ചു
ചെന്നൈ: കാഞ്ചി സ്വാമി ജയേന്ദ്ര സരസ്വതി മുഖ്യപ്രതിയായ രാധാകൃഷ്ണന്‍ വധക്കേസിലെ വിചാരണ സെഷന്‍സ് കോടതി മാറ്റിവച്ചു.
കേസിലെ വിചാരണ പോണ്ടിച്ചിേരിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് വിചാരണ മാറ്റിവച്ചത്.
നേരത്തെ ശങ്കരരാമന്‍ കൊലക്കേസിലെ വിചാരണ സുപ്രിം കോടതി പോണ്ടിച്ചേരിയിലേക്കു മാറ്റിയിരുന്നു.
ജയേന്ദ്ര സരസ്വതിക്കു പുറമെ ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘുവും മഠം മാനേജര്‍ സുന്ദരേശഅയ്യരും കേസിലെ പ്രതികളാണ്.












Click it and Unblock the Notifications