മുംബൈയില്‍ മൂന്ന് ലഷ്കര്‍ ഭീകരര്‍ അറസ്റില്‍
മുംബൈ: തെക്കന്‍ മുംബൈയിലെ നാഗ്പാദ മേഖലയില്‍ നിന്നും ലഷ്കര്‍ ഇ തോയിബ ഭീകരരെന്ന് സംശയിക്കുന്ന മൂന്നു പേരെ മുംബൈ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ് ചെയ്തു.
ഒരു കേന്ദ്ര ഏജന്‍സിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ് നടന്നത്. തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്നു പേരും മുംബൈയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നടന്ന ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications