Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ശിവസേന എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്ര റവന്യൂ മന്ത്രി നാരായണ്‍ റാണെയുടെ അനുകൂലികളായ രണ്ട് ശിവസേന എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ശ്യാം സാവന്ത്, കാളിദാസ് കൊലംബ്കര്‍ എന്നിവരാണ് എംഎല്‍എ സ്ഥാനങ്ങളും ശിവസേനയിലെ പ്രാഥമിക അംഗത്വവും രാജിവച്ചത്. ജനവരി ആറ് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇവര്‍ രാജി നിയമസഭാ സ്പീക്കര്‍ക്ക് രാജി നല്‍കിയത്. തുടര്‍ന്ന് മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് പ്രഭാറാവുവിന്റെയും നാരായണ്‍റാണെയുടെയും ഇവര്‍ സാന്നിധ്യത്തില്‍ ഔപചാരികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കഴിഞ്ഞ ജൂണിലാണ് നാരായണ്‍ റാണെ ശിവസേനയില്‍ നിന്നും പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. നേരത്തെ റാണയുടെ അനുകൂലികളായ ഗണ്‍പത് കതം, സുഭാഷ് ബാനെ, ശങ്കര്‍ കാംബ്ലി എന്നീ എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മൂന്നു പേരും ജനവരി 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+