ഹോണ്ടുറാസിലെ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി: 13 പേര്‍ മരിച്ചു
തെഗുസിഗപാലാ: ഹോണ്ടുറാസിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു.
രണ്ട് വിഭാഗം തടവുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. തടവുകാര്‍ക്ക് തോക്കുകള്‍ എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിച്ചുവരികയാണ്.
ഹോണ്ടുറാസിലെ ജയിലുകളില്‍ കലാപങ്ങളും ഏറ്റുമുട്ടലും പതിവാണ്. 2004ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെ തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications