ഇന്ത്യന്‍ എഞ്ചിനീയര്‍ കൊളംബോയില്‍ കൊല്ലപ്പെട്ടു
കൊളംബോ: കൊളംബോയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ കൊലപ്പെടുത്തി. ഹൈദരാബാദില്‍ നിന്നുള്ള ദുര്‍ഗാപ്രസാദ് എന്ന മുപ്പതുകാരനെയാണ് ജനവരി നാല് ബുധനാഴ്ച രാത്രി ദെഹിവാല എന്ന സ്ഥലത്തു വച്ച് കൊലപ്പെടുത്തിയത്.
ആസ്റര്‍ കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്തു വരികയായിരുന്നു ദുര്‍ഗാപ്രസാദ്. കൊലക്കു പിന്നിലുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
ദുര്‍ഗാപ്രസാദിന്റെ ശവസംസ്കാരത്ത പറ്റി ആസ്റര്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications