ഏരിയല്‍ ഷാരോണിന്റെ നിലയില്‍ മാറ്റമില്ല
ജറുസലേം: പക്ഷാഘാതത്തെയും മസ്തിഷ്കത്തിലെ രക്തസ്രാവത്തെയും തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അദ്ദേഹത്തെ വീണ്ടും സിടി സ്കാനിന് വിധേയമാക്കോണോയെന്ന് ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേ സമയം അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണനിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications