Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരവിളക്കിന് കനത്ത സുരക്ഷാസന്നാഹം

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തും.

മകരവിളക്കുകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് 1650 പൊലീസുകാരെ വിന്യസിക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സന്നിധാനം പ്രത്യേക പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ 110 അംഗ അടിയന്തിര സ്ക്വാഡിനെ വിന്യസിക്കും.

അയ്യപ്പദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് ആവശ്യത്തിന് ശുദ്ധജലമെത്തിക്കാന്‍ സംവിധാനമൊരുക്കും.

ജനവരി 14നാണ് മകരവിളക്ക്. മകരവിളക്കിന് മുന്നോടിയായി 11ന് പേട്ട തുള്ളലും 13ന് പമ്പാസദ്യും പമ്പാവിളക്കും നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+