Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിശൈത്യം: ദില്ലിയില്‍ സ്കൂളുകള്‍ അടച്ചിടും

ദില്ലി: അതിശൈത്യത്തെ തുടര്‍ന്ന് ബുധനാഴ്ച വരെ സ്കൂളുകള്‍ അടച്ചിടാന്‍ ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 70 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ് ഞായറാഴ്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.

ഞായറാഴ്ച രാവിലെ 0.2 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ താപനില രേഖപ്പെടുത്തിയത്. ദില്ലിയില്‍ ശക്തിയേറിയ വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റടിക്കുന്നത് തുടരുകയാണ്.

ഇതിനു മുമ്പ് 1935ലാണ് ദില്ലിയില്‍ ഏറ്റവും കടുത്ത തണുപ്പ് രേഖപ്പെടുത്തിയത്- 0.6 ഡിഗ്രി സെല്‍ഷ്യസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+