വിശാല ഇടതു മതേതരസഖ്യം വരണം: മുരളി
തിരുവനന്തപുരം: വിശാല ഇടതുപക്ഷ മതേതര സഖ്യം നിലവില്‍ വരണമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
ജനവരി എട്ട് ഞായറാവ്ച നവകേരളയാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ഡിഐസി നിലപാട് ജനവരി 18ന് തീരുമാനിക്കുമെന്ന് മുരളി അറിയിച്ചു.












Click it and Unblock the Notifications