Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപി ഓഫീസ് അക്രമം: മുഖ്യപ്രതി അറസ്റില്‍

കോട്ടയം: മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ ഓഫീസ് ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജയകുമാറാണ് അറസ്റിലായത്.

എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വീകരണ പോസ്ററുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ് നടന്നത്. ജയകുമാറിന്റെ സഹായികളായ മൂന്ന് പേരും അറസ്റിലായിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തില്‍ മാരകായുധങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

2005 നവംബര്‍ എട്ടിനാണ് മാസങ്ങള്‍ക്ക് മുന്‍പാണ് മാവേലിക്കരയിലെ എസ്എന്‍ഡിപി യോഗം ഓഫീസ് ഒരു കൂട്ടം പേര്‍ അടിച്ചുതകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 15 പേരെ അറസ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+