ഫിലിപ്പൈന്‍സില്‍ തീപ്പിടുത്തം: എട്ട് മരണം
മനില: ഫിലിപ്പൈന്‍സിലെ മനിലയില്‍ ഒരു യൂണിവേഴ്സിറ്റി ഹോസ്റലിലുണ്ടായ തീപ്പിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
ഹോസ്റലിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്. രാത്രി നന്നായി മദ്യപിച്ചിരുന്നതിനാല്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ കഴിയാഞ്ഞതിനാലാണ് പലരും മരിച്ചത്.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമായ മനിലയില്‍ കഴിഞ്ഞ വര്‍ഷം നാനൂറിലേറെ തീപ്പിടുത്തങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications