ഷാരോണിന്റെ നിലയില്‍ മാറ്റമില്ല
ജറുസലേം: പക്ഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഷാരോണിന്റെ ആരോഗ്യനിലയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. തലച്ചോറിലെ രക്തസ്രാവം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഷാരോണിനെ അബോധാവസ്ഥയില്‍ കിടത്തിയിരിക്കുകയാണ്. ഷാരോണിന്റെ ബോധം തെളിയിക്കുന്നതിനുള്ള ശ്രമം എപ്പോള്‍ തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ ഞായറാഴ്ച തീരുമാനിക്കും.












Click it and Unblock the Notifications