താജികിസ്ഥാനില്‍ തീപ്പിടുത്തത്തില്‍ 13 കുട്ടികള്‍ മരിച്ചു
മോസ്കോ: താജികിസ്ഥാന്റെ തലസ്ഥാനമായ ദുഷന്‍ബെയിലെ ഒരു അനാഥാലയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 13 കുട്ടികള്‍ മരിച്ചു.
അനാഥാലയത്തില്‍ അന്തേവാസികളായ മറ്റു 79 പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications